Sunday, May 1, 2011

" മുന്‍പന്മാര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുന്‍പന്മാരും ആകും."

പള്ളിയിലെത്തിയ ചില വിശ്വാസികള്‍
ഞാന്‍
പതിവായി നില്പിടവും (നില്‍കുന്ന ഇടം എന്നതിന് പകരം ) ഇരിപ്പിടവും ( ഇരിക്കുന്ന ഇടം) കൈവശം ആക്കി!!
വിഷാദം
പൂണ്ടു നിന്ന് ഞാന്‍ കുര്‍ബാന കാണുന്നതിനിടയില്‍ പുരോഹിതന്‍ ഇങ്ങനെ ബൈബിള്‍ വചനം വായിച്ചു!!
"
മുന്‍പന്മാര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുന്‍പന്മാരും ആകും."