Saturday, August 6, 2011

              നീല വാനത്തിന്‍ കീഴിലെനിക്ക് കാണാന്‍
               ഈയൊരു ഉണങ്ങിയ മര കൈ വിരല്‍
                  മറയുമോ മുകിലും ഈ വിരലും ഇനി
             യീ കാഴ്ചകള്‍ ഏതു കണ്ണിനു പകരും ഞാന്‍ ?  
                                                                ( ജോയ് ജോസഫ്‌ )

Thursday, August 4, 2011

കുളിരെന്നോ വിളിക്കെണ്ടതതോ കരളെന്നോ?

 
സ്മ്രിതികള്‍ നൂലിഴ പാകി ചെറു മഴയായ് പെയ്യവേ.
കുളിരുന്നെന്‍ മനവും പിന്നെ ഈ മണ്ണും..
ഇളം ഇരുളിമയില്‍ പൊടിഞ്ഞു പെയ്യുന്ന നിന്നെ
കുളിരെന്നോ വിളിക്കെണ്ടതതോ കരളെന്നോ?
                                   ( ജോയ് ജോസഫ്‌ )