നീല വാനത്തിന്‍ കീഴിലെനിക്ക് കാണാന്‍
ഈയൊരു ഉണങ്ങിയ മര കൈ വിരല്‍
മറയുമോ മുകിലും ഈ വിരലും ഇനി
യീ കാഴ്ചകള്‍ ഏതു കണ്ണിനു പകരും ഞാന്‍ ?
( ജോയ് ജോസഫ് )
സ്മ്രിതികള്‍ നൂലിഴ പാകി ചെറു മഴയായ് പെയ്യവേ.
കുളിരുന്നെന്‍ മനവും പിന്നെ ഈ മണ്ണും..
ഇളം ഇരുളിമയില്‍ പൊടിഞ്ഞു പെയ്യുന്ന നിന്നെ
കുളിരെന്നോ വിളിക്കെണ്ടതതോ കരളെന്നോ?
( ജോയ് ജോസഫ് )