ഈ തിരുവോണം നാളില്‍ എന്റെ അപ്പന് എന്റെ സ്വഭാവത്തെ വിലയിരുത്തി രണ്ടു കാര്യങ്ങള്‍ പറഞ്ഞു.
ഒന്ന്--- എനിക്കുള്ള പ്ലസ് പോയന്റ് ഞാന്‍ ജീവിതത്തെ തമാശ ആയി കാണുന്നു എന്നതാണ് അത്രേ..
രണ്ടു --- എനിക്കുള്ള മൈനസ് പോയന്റ് ഞാന്‍ ജീവിതത്തെ ഗൌരവത്തോടെ കാണുന്നില്ല എന്നതാണത്രേ ....
എന്ത് ചെയ്യാം? രണ്ടും ശരി ആണ് ..എന്നാല്‍ ഞാന്‍ എന്ത് ചെയ്യും ?