Thursday, January 26, 2012

വ്യഭിചാരത്തെ വ്യവസായ വല്‍ക്കരിക്കുക എന്ന ഒരു ട്രെന്‍ഡ്









available JOY JOSEPH:

സമീപ കാലത്ത് വ്യഭിചാരത്തെ വ്യവസായ വല്‍ക്കരിക്കുക എന്ന ഒരു ട്രെന്‍ഡ് ഉണ്ട്. അതിനു അധികവും ഞരമ്പ്‌ രോഗികള്‍ ആയ സിനിമാക്കാര്‍ കണ്ടെത്തുന്ന മറയാണ് പ്രണയ കഥകള്‍. പ്രത്യേകിച്ച് ടീന്‍ എജു പ്രണയവും യൌവന പ്രണയവും ഒക്കെ.എല്ലാം സെക്സ് ആണ് രഹസ്യമായി. അനശ്വര പ്രണയത്തിന്റെ മറ പിടിച്ചു ചുടു ചുംബനങ്ങള്‍ തുടങ്ങി ബെഡ് റൂം സീന്‍ വരെ ഒരുക്കി കാശ് വാരി പടങ്ങള്‍ ഒരുക്കുന്ന പലരും നമ്മുടെ സാംസ്കാരിക വേദികളില്‍ മഹാന്മാര്‍ ആയി വാഴുന്നു. കട്ടാലും മോഷ്ടിച്ചാലും പ്രിയദര്‍ശന്‍ സിനിമകളില്‍ വളരെ ഭംഗി ആയി മാത്രമേ അത്തരം കാര്യങ്ങള്‍ ഉണ്ടാകാറുള്ളൂ. എന്നാല്‍ വികാരം പ്രകടിപ്പിക്കാന്‍ ഉള്ളതാണ് എന്ന തത്വ ശാസ്ത്രം പറഞ്ഞു പലരും രതിയും മറ്റും മഹാ സംഭവം ആയി വ്യാഖ്യാനിച്ചു സെക്സ് വിറ്റു കാശാക്കുന്നു. എന്നിട്ട് അതിനെ മടി കൂടാതെ മഹത്തരമായ കല എന്ന് പ്രചരിപ്പിക്കുന്നു. പൊതുവേ വിവരം കെട്ട പെണ്ണുങ്ങളില്‍ നല്ല തലയും മുലയും ഉള്ള ചിലര്‍ പെട്ടെന്ന് ഈ രംഗത്ത് വിജയം വരിച്ചു വന്നു സംസ്കാരത്തെ പുതിയ സ്വതന്ത്ര കാഴ്ചപാട് വെച്ച് വിലയിരുത്തി തുടങ്ങി. തലയും മുലയും കണ്ടു ആര്‍ത്തി പിടിച്ച കുറെ വാലാട്ടികള്‍ സ്ത്രീ സ്വതത്ര്യതിന്റെ വക്താക്കള്‍ ആയി ചമഞ്ഞു കൂടെ കൂടി. ഇന്ത്യയിലെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഈ പഞ്ഞവാദി സംഗമത്തിന് ഒരു സൌകര്യമായി. കുറെ വീട്ടമ്മമാര്‍ അനശ്വര പ്രണയത്തിന്റെ ചൂടറിഞ്ഞ് കെട്ടിയവന്മാരെയും മക്കളെയും ഇട്ടിട്ടു പലരുടെയും പുറകെ പോയികൊണ്ടിരിക്കുന്നു. പല പെണ്മക്കളും പഠിക്കാന്‍ പോയി പോയി പീഡനം പഠിക്കുന്നു. മോഹന്‍ ലാലിനെ പോലെ ഉള്ളവര്‍ ഷക്കീലയെ കളിയാക്കുകയും ജീവിതത്തില്‍ ശക്കീലയെക്കള്‍ തരാം താഴുകയും ചെയ്യുന്നത് എന്തുകൊണ്ട് ആണ്? ഷക്കീല വിശപ്പ്‌ മാറ്റാന്‍ മാറിടം വിറ്റു എന്നതിനാല്‍ അവള്‍ മഹതിയും തിന്നു കൊഴുത് ലൈങ്ങികത വിയര്തപ്പോള്‍ ഉള്ളത് പുറത്തു കളയാന്‍ മൃഗീയ വാസന കാട്ടുന്നതിനാല്‍ ഇവന്റെയൊക്കെ പ്രകടനത്തെ മ്ലെച്ചത എന്നും വിളിക്കാം..യുവതത്തെ വഷളാക്കുകയും യൌവനത്തെ വ്യഭിചരിക്കുകയും വാര്ധക്യത്തെ വഞ്ചിക്കുകയും ചെയ്യുന്ന ഈ തരം സാംസ്കാരിക കൂട്ടായ്മകളെ അകറ്റാന്‍ കേരളത്തിന്‌ കഴിയില്ല. കാരണം കേരളം തമിഴ് നാടോ കര്നാടകാമോ പോലെ അല്ല... ഭ്രാന്താലയം ആണ്. അമ്മയെയും പെങ്ങളെയും മുക്കാല്‍ ചക്രത്തിന് അങ്ങാടിയില്‍ വിറ്റിട്ട് അര ചകാരത്തിന് അങ്ങാടി വേശ്യയെ വ്യഭിചരിക്കുകയും എന്നിട്ട് കാല്‍ ചക്രം ലാഭം എന്ന് അഭിമാനിക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേത്‌.. നമ്മുടെ പുരോഗതിയിലേക്കുള്ള കുതിപ്പ് അരക്കെട്ടിലേക്കു എന്തെങ്കിലും ആഴ്തുന്നതുപോലെ ആണ് എന്ന് കരുതി അഭിമാനിക്കുന്ന നാട്!! ( സാംസ്കാരിക കേരളമേ... മാപ്പ്!!)






Sunday, January 15, 2012




അടിപൊളി എന്ന വാക്കിന്റെ അതി പ്രസരം കൊണ്ട് അധ:പതിക്കുകയും ജീവിത വിജയം എന്ന വാക്കുകൊണ്ട് വഴി തെറ്റി പോകുകയും ചെയ്ത ഒരു നാടാണ് കേരളം. മനുഷ്യനെ മനുഷ്യന്‍ ആയി കാണാന്‍ ഉള്ള ഒരു സംസ്കാരം ഉണ്ടായിരുന്ന കേരളം ഇന്ന് മനുഷ്യനെ വ്യാവസായിക ഉപകരണം ആയി യന്ത്രവല്കരിച്ചു കഴിഞ്ഞു.. പവര്‍ ടില്ലരിനെ കൈകാര്യം ചെയ്യുന്ന പോലെ ഉടമയും മുതലാളിയും ഒക്കെ തൊഴിലാളികളെ കൈകാര്യം ചെയ്തു ചെയ്തു ഇപ്പോള്‍ പോക്ലൈനെര്‍ നേരിടുന്ന പോലെ മല്ലിട്ട് തിരിച്ചു കൈകാര്യം ചെയ്യുന്നിടം വരെ എത്തി ജീവിത വിജയത്തിന്റെ പഠനങ്ങള്‍ !! ഇന്ന് പെട്ട് വീഴുന്നത് ശിശുക്കള്‍ അല്ല ഐ ടി മാംസ പിണ്ട്ങ്ങളും സൈബര്‍ ചാപിള്ളകളും ആണ്..അവര്‍ വളര്‍ന്നു വന്നു നടത്തുന്ന ജീവിതം ആണ് അടിപൊളി ലൈഫ് ....കലികാലമല്ലേ...സഹിക്കുക തന്നെ... യേശുവേ രക്ഷ....ശിവ ശിവ..

Saturday, January 14, 2012

ഒരു വീട്ടില്‍ ഒരു വേശ്യ ഒരു ചെറ്റ

പുരോഗമന ചിന്താഗതി, വ്യക്തി സ്വാതന്ത്ര്യം, സമത്വം എന്നീ വാക്കുകള്‍ മറ പിടിച്ചു കഴപ്പ് കയറിയ കുറെ പെണ്ണുങ്ങള്‍ രംഗ പ്രവേശം ചെയ്ത കാലം മുതല്‍ സാംസ്കാരിക രംഗം അധപതിച്ചു .. വികാരം അടച്ചു വെക്കാനോ അടിച്ചമാര്താണോ ഉള്ളതല്ല മരിച്ചു അഴിച്ചിട്ടു കാണിക്കാനും പ്രകടിപ്പിക്കാനും ഉള്ളതാണ് എന്ന് അവര്‍ പറഞ്ഞു ഉടുതുണി വരെ അഴിച്ചു കാണിച്ചു കൊണ്ടിരിക്കുന്നു.. ഗ്ലാമര്‍ കാണിക്കുന്നത് കുറ്റമല്ല പകരം ശരീര പ്രദര്‍ശനം കലയുടെ ഉദാത്തത ആണ് എന്നാണു ഈ പകല്‍ എക്സിബിഷനിസ്ടുകളുടെ വാദം ...ചുരുക്കത്തില്‍ വഴി പിഴച്ച പെണ്ണുങ്ങളും പറ വേശ്യകളും ജീവിതത്തെ കുറിച്ച് ഭാഷ്യം വിളംബുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം .... സിനിമയുടെ മറവില്‍ ഹീറോയിസതിന്റെയും ഗ്ലാമറിന്റെയും കലയുടെയും പേരില്‍ നല്‍കുന്ന തെറ്റായ സന്ദേശങ്ങള്‍ ആണ് കുടുംബങ്ങളെയും പിതൃ പുത്രീ ബന്ധങ്ങളെയും മാതൃ പുത്രാ ബന്ധങ്ങളെയും സുഹൃത്ത് ബന്ധങ്ങളെയും വ്യക്തി ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയും ക്രമങ്ങളെയും തകര്‍ക്കുന്നത്. കുറെ ചെറ്റ എഴുത്തുകാരും കവികളും സിനിമാ സംവിധായകരും പ്രണയം ആണ് എല്ലാ ജീവിതത്തിന്റെയും അടിസ്ഥാനം എന്നാ മട്ടില്‍ കഥയും കവിതയും തിര കഥയും പടച്ചു വിറ്റും സംവിധാനം ചെയ്തും യുവജനഗലെയും കൌമാരക്കാരെയും വഴി തെറ്റിക്കുന്നു. പണവും സുഖവും രതിയും മാത്രം ലക്ഷ്യമിട്ട് നടക്കുന്ന എഴുത്തുകാരും സംവിധായകരും നടത്തുന്ന ഈ തന്ത്രത്തെ തെറ്റിദ്ധരിച്ചു ജനം പ്രണയത്തിന്റെ പുറകെ ഓടുന്നു പാടുന്നു കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു..സത്യത്തില്‍ ചെറ്റകള്‍ ആയ പുരുഷന്മാരെയും വേശ്യകള്‍ ആയ സ്ത്രീകളെയും സൃഷ്ടിക്കുന്നതില്‍ ഈ വിഭാഗക്കാര്‍ വിജയിച്ചു കഴിഞ്ഞു.. ഒരു വീട്ടില്‍ ഒരു വേശ്യ ഒരു ചെറ്റ എന്ന മുദ്രാവാക്ക്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.. ഇനി ഈ രംഗത്ത് വളര്‍ച്ച നേടിയാല്‍ നമ്മുടെ കേരളവും അതിന്റെ സംസ്കാരവും പൂര്‍ണ്ണ പുരിഗതി നേടി എന്ന് കരുതാം.. ഇത് ഒരു കപട സദാചാര വിഷയമല്ല .. മറിച്ചു സ്വന്തം അമ്മയെയും പെങ്ങളെയും വേശ്യ ആയി കാണാന്‍ ആഗ്രഹിക്കതവര്‍ക്കുള്ള ഒരു വിചിന്തനം ആണ്.. സ്വന്തം ഭാര്യയെ വല്ലവന്റെയും കിടക്കയില്‍ കാണാന്‍ ഇഷ്ടപെടത്വര്‍ക്കും സ്വന്തം മക്കളെ തെരുവ് വേശ്യ ആയി കാണാനും സ്വന്തം മകനെ തെരുവ് വേശ്യയുടെ മാളത്തില്‍ കണ്ടെത്താനും ഇഷ്ടപെടാതവര്‍ക്കുള്ള ഒരു മുന്നറിയിപ്പും!!