Thursday, January 26, 2012

വ്യഭിചാരത്തെ വ്യവസായ വല്‍ക്കരിക്കുക എന്ന ഒരു ട്രെന്‍ഡ്









available JOY JOSEPH:

സമീപ കാലത്ത് വ്യഭിചാരത്തെ വ്യവസായ വല്‍ക്കരിക്കുക എന്ന ഒരു ട്രെന്‍ഡ് ഉണ്ട്. അതിനു അധികവും ഞരമ്പ്‌ രോഗികള്‍ ആയ സിനിമാക്കാര്‍ കണ്ടെത്തുന്ന മറയാണ് പ്രണയ കഥകള്‍. പ്രത്യേകിച്ച് ടീന്‍ എജു പ്രണയവും യൌവന പ്രണയവും ഒക്കെ.എല്ലാം സെക്സ് ആണ് രഹസ്യമായി. അനശ്വര പ്രണയത്തിന്റെ മറ പിടിച്ചു ചുടു ചുംബനങ്ങള്‍ തുടങ്ങി ബെഡ് റൂം സീന്‍ വരെ ഒരുക്കി കാശ് വാരി പടങ്ങള്‍ ഒരുക്കുന്ന പലരും നമ്മുടെ സാംസ്കാരിക വേദികളില്‍ മഹാന്മാര്‍ ആയി വാഴുന്നു. കട്ടാലും മോഷ്ടിച്ചാലും പ്രിയദര്‍ശന്‍ സിനിമകളില്‍ വളരെ ഭംഗി ആയി മാത്രമേ അത്തരം കാര്യങ്ങള്‍ ഉണ്ടാകാറുള്ളൂ. എന്നാല്‍ വികാരം പ്രകടിപ്പിക്കാന്‍ ഉള്ളതാണ് എന്ന തത്വ ശാസ്ത്രം പറഞ്ഞു പലരും രതിയും മറ്റും മഹാ സംഭവം ആയി വ്യാഖ്യാനിച്ചു സെക്സ് വിറ്റു കാശാക്കുന്നു. എന്നിട്ട് അതിനെ മടി കൂടാതെ മഹത്തരമായ കല എന്ന് പ്രചരിപ്പിക്കുന്നു. പൊതുവേ വിവരം കെട്ട പെണ്ണുങ്ങളില്‍ നല്ല തലയും മുലയും ഉള്ള ചിലര്‍ പെട്ടെന്ന് ഈ രംഗത്ത് വിജയം വരിച്ചു വന്നു സംസ്കാരത്തെ പുതിയ സ്വതന്ത്ര കാഴ്ചപാട് വെച്ച് വിലയിരുത്തി തുടങ്ങി. തലയും മുലയും കണ്ടു ആര്‍ത്തി പിടിച്ച കുറെ വാലാട്ടികള്‍ സ്ത്രീ സ്വതത്ര്യതിന്റെ വക്താക്കള്‍ ആയി ചമഞ്ഞു കൂടെ കൂടി. ഇന്ത്യയിലെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഈ പഞ്ഞവാദി സംഗമത്തിന് ഒരു സൌകര്യമായി. കുറെ വീട്ടമ്മമാര്‍ അനശ്വര പ്രണയത്തിന്റെ ചൂടറിഞ്ഞ് കെട്ടിയവന്മാരെയും മക്കളെയും ഇട്ടിട്ടു പലരുടെയും പുറകെ പോയികൊണ്ടിരിക്കുന്നു. പല പെണ്മക്കളും പഠിക്കാന്‍ പോയി പോയി പീഡനം പഠിക്കുന്നു. മോഹന്‍ ലാലിനെ പോലെ ഉള്ളവര്‍ ഷക്കീലയെ കളിയാക്കുകയും ജീവിതത്തില്‍ ശക്കീലയെക്കള്‍ തരാം താഴുകയും ചെയ്യുന്നത് എന്തുകൊണ്ട് ആണ്? ഷക്കീല വിശപ്പ്‌ മാറ്റാന്‍ മാറിടം വിറ്റു എന്നതിനാല്‍ അവള്‍ മഹതിയും തിന്നു കൊഴുത് ലൈങ്ങികത വിയര്തപ്പോള്‍ ഉള്ളത് പുറത്തു കളയാന്‍ മൃഗീയ വാസന കാട്ടുന്നതിനാല്‍ ഇവന്റെയൊക്കെ പ്രകടനത്തെ മ്ലെച്ചത എന്നും വിളിക്കാം..യുവതത്തെ വഷളാക്കുകയും യൌവനത്തെ വ്യഭിചരിക്കുകയും വാര്ധക്യത്തെ വഞ്ചിക്കുകയും ചെയ്യുന്ന ഈ തരം സാംസ്കാരിക കൂട്ടായ്മകളെ അകറ്റാന്‍ കേരളത്തിന്‌ കഴിയില്ല. കാരണം കേരളം തമിഴ് നാടോ കര്നാടകാമോ പോലെ അല്ല... ഭ്രാന്താലയം ആണ്. അമ്മയെയും പെങ്ങളെയും മുക്കാല്‍ ചക്രത്തിന് അങ്ങാടിയില്‍ വിറ്റിട്ട് അര ചകാരത്തിന് അങ്ങാടി വേശ്യയെ വ്യഭിചരിക്കുകയും എന്നിട്ട് കാല്‍ ചക്രം ലാഭം എന്ന് അഭിമാനിക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേത്‌.. നമ്മുടെ പുരോഗതിയിലേക്കുള്ള കുതിപ്പ് അരക്കെട്ടിലേക്കു എന്തെങ്കിലും ആഴ്തുന്നതുപോലെ ആണ് എന്ന് കരുതി അഭിമാനിക്കുന്ന നാട്!! ( സാംസ്കാരിക കേരളമേ... മാപ്പ്!!)






No comments:

Post a Comment