ജനനം ഒരു മിഥ്യയും മരണം ഒരു സത്യവും ആണ്..ചുറ്റും പ്രകാശം ഉണ്ടെങ്കിലും ഇരുണ്ട മുഖങ്ങള്‍ ആണ് എങ്ങും.. ഇവിടെ കാവല്‍ എന്ന് പറയുന്നത് കുരിശുകള്‍ ആണ്.. ജീവിതം ഒരു കുരിശായപ്പോള്‍ മരണം അത് തട്ടി പറിച്ചുകൊണ്ടു പട്ടാപ്പകല്‍ ഓടി കളഞ്ഞു... നിയമങ്ങള്‍ നോക്കി നിന്നാലും കുരിശുകള്‍ സാക്ഷി ആയാലും മരണം വരും..എല്ലാ ഇരുണ്ട മുഖങ്ങള്‍ക്കു നടുവിളി നിന്നും ചിരിക്കുന്ന സൂര്യനൊപ്പം കടന്നു പോയ ഭിക്ഷാം ദേഹി ആയ ഒരു ജീവിതത്തിന്റെ അന്ത്യം!!ഈ തെരുവോരത്ത്!! ഈ മനുഷ്യ ജീവികള്‍ക്ക് നടുവില്‍!! ആരായിരുന്നോ എന്തോ? കൊണ്ട് പോയി !!! സത്യമായ മരണം!! എവിടെയോ ഒരു പൊതു ശ്മശാനത്തില്‍ ഒടുങ്ങും!! എല്ലാം..ഇത് വരെ ജീവിച്ചതൊക്കെ എന്തിനു? ഇനിയൊരു ജീവിതം ഉണ്ടോ ആവൊ!!!
ജോയ് ജോസഫ്
joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com
No comments:
Post a Comment