നിറ ദീപങ്ങള്‍ എന്തിനോ വേണ്ടി കണ്‍ തുറന്നപ്പോള്‍
എനിനെയോ എത്തിപ്പെട്ടു എന്‍ മനവുമവിടെ
കണ്‍ തുറന്നു നില്‍പ്പതല്ല കാഴ്ച്ചയുടെ അളവുകോല്‍
കണ്ടതെന്തെന്നു തിരിച്ചറിവാണ് കാഴ്ച
ഐശ്വര്യം മുഖത്ത് കുത്തി വരക്കാന്‍ എളുപ്പം
അതിനുള്ള
സംവിധാനങ്ങള്‍ എവിടെയും സുലഭം,
എന്നാല്‍
മനം നിറയും നന്മയും ചിന്തയും
വചനവും പ്രവര്‍ത്തിയും ഹൃദയം പൊഴിക്കുമ്പോള്‍
ആ പുണ്യം, അതത്രേ ശരിയായ
ഐശ്വര്യം ....
ഇടയില്‍ എപ്പോഴോ എടുത്ത ഒരു ചിത്രം
ഇത്രയും നല്ല ഒരു ഫോട്ടോ എടുക്കാനുള്ള കഴിവൊന്നും എനിക്കില്ല.
എങ്ങനെയോ കിട്ടിയ ഒരു മുഹൂര്‍ത്തം ഓര്‍മ്മയാക്കി
ഞാന്‍ ഇവിടെ ചെര്‌ക്കുന്നു.....
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി
ജോയ് ജോസഫ്
joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com
No comments:
Post a Comment