പേൻ പെറുക്കുന്ന പെണ്ണുങ്ങളെ തടയുക!!!!!
പേനുകളുടെ പൈതൃക സംസ്കാരം നില നിര്ത്തുക!!!
മാധവ് ഗാഡ്ഗിലിനെയും കസ്തൂരി രങ്കനെയും വിളിച്ചു പേനുകളുടെ വംശ നാശം തടയാൻ റിപ്പോർട്ട് തയാറാക്കി നിയമം നിർമ്മിക്കുക ..............
.ഒരു കാലത്ത് പെണ്ണുങ്ങൾ തറവാട്ട് കാരണവരുടെയും അമ്മായി അമ്മ നത്തൂന്മാർ എന്നിവരുടെയൊക്കെ കുറ്റം പറഞ്ഞു രസിച്ചിരുന്നതും അയൽവാസികളുടെ ജീവിതങ്ങളെ പറ്റി പരദൂഷണം പറഞ്ഞിരുന്നതും പേൻ പെറുക്കൽ വേളകളിൽ ആയിരുന്നു. തലയിൽ തേക്കുന്ന കീടനാശിനികൾ ചന്തയിൽ നിരന്നതോടെ ഈ കാഴ്ച പരിഷ്ക്രിതരെന്നു വീമ്പിളക്കുന്ന സമൂഹത്തിൽ നിന്നും മറഞ്ഞു പോയിരിക്കുന്നു..കാടിനടുത്ത ും
അകത്തുമായി കഴിയുന്ന ആദിവാസികളിൽ ഇന്നും ഈ "അപൂർവ കല " നില നില്ക്കുന്നു
..ഗവേഷണത്തിനുള്ള സാധ്യത കണക്കിലെടുത്ത് മാധവ് ഗാട്ഗിലിനെയോ കസ്തൂരി
രങ്ങനെയൊ വെച്ച് ഈ പ്രാചീന പൈതൃക ജീവിത രീതി നില നിർത്താൻ പറ്റുന്ന
റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു നടപ്പിലാക്കാൻ പരിസ്ഥിതി പ്രവർത്തകരെ
സമരമുഖത്ത് വരൂ.. പേനുകളുടെ വംശ നാശം തടയാനും മനുഷ്യ സ്ത്രീകളുടെ തലയിൽ ഈ
അപൂർവ ജീവി സ്വതന്ത്രമായി ജീവിച്ചു ഭാവി തലമുറ പേനുകളുടെ വംശ ശാസ്ത്രം
പഠിക്കാനും പൈതൃകം നില നിർത്താനും വേണ്ടി പോരാടുക !!!!!!!!!!!!!!
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
ജോയ് ജോസഫ്
photo : joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com
പേനുകളുടെ പൈതൃക സംസ്കാരം നില നിര്ത്തുക!!!
മാധവ് ഗാഡ്ഗിലിനെയും കസ്തൂരി രങ്കനെയും വിളിച്ചു പേനുകളുടെ വംശ നാശം തടയാൻ റിപ്പോർട്ട് തയാറാക്കി നിയമം നിർമ്മിക്കുക ..............
.ഒരു കാലത്ത് പെണ്ണുങ്ങൾ തറവാട്ട് കാരണവരുടെയും അമ്മായി അമ്മ നത്തൂന്മാർ എന്നിവരുടെയൊക്കെ കുറ്റം പറഞ്ഞു രസിച്ചിരുന്നതും അയൽവാസികളുടെ ജീവിതങ്ങളെ പറ്റി പരദൂഷണം പറഞ്ഞിരുന്നതും പേൻ പെറുക്കൽ വേളകളിൽ ആയിരുന്നു. തലയിൽ തേക്കുന്ന കീടനാശിനികൾ ചന്തയിൽ നിരന്നതോടെ ഈ കാഴ്ച പരിഷ്ക്രിതരെന്നു വീമ്പിളക്കുന്ന സമൂഹത്തിൽ നിന്നും മറഞ്ഞു പോയിരിക്കുന്നു..കാടിനടുത്ത
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
ജോയ് ജോസഫ്
photo : joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com
No comments:
Post a Comment