ഏറ്റവും വില കല്പ്പിക്കാവുന്ന എന്റെ സുഹൃത്തുക്കള്‍ !!
ഇണങ്ങിയാലും
പിണങ്ങിയാലും എനിക്കിഷ്ട്ടമുള്ള, എനിക്ക് കിട്ടിയിട്ടുള്ളതില്‍ ഏറ്റവും
വില കല്പ്പിക്കാവുന്ന എന്റെ സുഹൃത്തുക്കള്‍ !!! ഇവരെല്ലാം പല വിധത്തില്‍
മികച്ച വ്യക്തിത്വങ്ങള്‍ ആണ്.. ആരാണ് മികച്ച വ്യക്തി എന്ന ചോദ്യം വേണ്ട.
എല്ലാവരും ഒന്നിനൊന്നു മികച്ചവര്‍. മനുഷ്യത്വം ഉള്ളവര്‍. മഹാന്മാരും
മഹതികളും ആയിട്ടുള്ളവര്‍. ഇവരോട് എനിക്കുള്ളത് സൌഹൃതം മാത്രമല്ല സ്നേഹവും
ബഹുമാനവും കൂടി ആണ്.. അത് പറയുന്നതില്‍ എനിക്ക് യാതൊരു ആശങ്കയും ഇല്ല.
കാരണം വലിയ മനസുള്ള ഇവരെ കിട്ടി എന്നുള്ളതാണ് എന്റെ സന്തോഷം.. എത്ര
കാലത്തേക്ക് ആയാലും ഇവര്‍ മികച്ച വ്യക്തിത്വങ്ങള്‍ തന്നെ...
No comments:
Post a Comment