ലോക സമാധാന ദിനത്തില്‍ സമാധാനം കിട്ടാന്‍ നോമ്പെടുതൂ ഞാന്‍.. കിട്ടീല്ലാ..കിട്ടീല്ലാ..ഹ ഹ ഹ ഹ
ലോക പ്രണയ ദിനത്തില്‍ പ്രണയം കിട്ടാന്‍ നോമ്പെടുതൂ ഞാന്‍.. കിട്ടീല്ലാ..കിട്ടീല്ലാ..ഹ ഹ ഹ ഹ
ലോക ഹരിത ദിനത്തില്‍ ഇലകള്‍ തേടീ നോമ്പെടുതൂ ഞാന്‍.. കിട്ടീല്ലാ..കിട്ടീല്ലാ..ഹ ഹ ഹ ഹ
ലോക ഹൃദയ ദിനത്തില്‍ സ്നേഹം നിറയും ഹൃദയം തേടീ ഞാന്‍.....കിട്ടീല്ലാ.. കിട്ടീല്ലാ..ഹ ഹ ഹ ഹ
ലോക വിഡ്ഢി ദിനത്തില്‍ വേഷം കെട്ടീ ഞാന്‍
...ങേ?
ഇത്തവണ പണി കിട്ടി ...മക്കളെ...
പണി പശുവിന്‍ നെയ്യിലായി മക്കളെ..
ഞാന്‍ വേഷം കെട്ടും മുന്പേ എന്നെ പിടിച്ചു എല്ലാവരും കൂടി വിഡ്ഢി ആക്കി കളഞ്ഞു ..
പിന്നെ ഒന്നേ എനിക്ക് പാടാന്‍ പറ്റൂ
കിട്ടിപോയി കിട്ടിപ്പോയി കിട്ടിപ്പോയി
ഇപ്പോള്‍ ഞാന്‍ വെറുമൊരു കോമാളി ...
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ജോയ് ജോസഫ്
kjoyjosephk@gmail.com
www.mylifejoy.blogspot.com
നല്ല ഒന്നാന്തരം പണി:)
ReplyDeleteഎന്ത് ചെയ്യാം? എല്ലാംവിധിയുടെ വിളയാട്ടമല്ലേ!!! പണി എതിലെ കിട്ടി എന്ന് ചോദിച്ചാല്‍ മതി!! ഹ ഹ ഹ
Deleteനന്ദി എനിക്കിട്ടു കിള്ളിയതിനു!! ഹ ഹ ഹ ആഹ ചുമ്മാ..