എനിക്ക് പറ്റുന്ന തെറ്റും അവര്‍ക്ക് പറ്റുന്ന തെറ്റും
എനിക്ക് പറ്റിയ ഒരേ ഒരു തെറ്റ് എന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നവരെ കണ്ണടച്ച് ഞാന്‍ വിശ്വസിക്കുന്നു എന്നതാണ്. അവര്‍ക്ക് പറ്റുന്ന തെറ്റ്, ഞാന്‍ അവരെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നു എന്നതാണ്..ഹ ഹ ഹ ഹ ഹ എന്തൊരു ലോകം!!!!! ജോയ് ജോസഫ്
No comments:
Post a Comment