അടുക്കി വയ്ക്കപ്പെട്ട ബാര്‍ബി പാവകളെ പോലെ..
കൌതുകം വിടരും കാഴ്ച കണ്ടു കണ്മിഴിചിരിക്കുന്ന
പിഞ്ചു പൈതങ്ങളെ...
ചിരി തന്നെ അമൃത് , മനം നിറയും സ്നേഹവും
നിഷ്കളങ്കത പൂ പോലെ വിരിയും ചുണ്ടുകള്‍
മനമൊന്നു നിറം ഒന്ന്
ചിന്ത ഒന്ന്...കൂട്ട് തന്നെ കൂട്ട്...
ഇക്കാലമായിരുന്നു നന്ന്, നിലതിരുന്നാലും നിറയുമല്ലോ മനം !!
ജോയ് ജോസഫ്
kjoyjosephk@gmail.com

No comments:
Post a Comment