my life
Monday, December 16, 2013
നമ്മൾക്കും എല്ലാവർക്കും
സന്തോഷം സ്പുരിക്കുന്ന വദനതിലെക്കു
ശിശുക്കളെ പോലെ നിഷ്കളങ്കമായി
സൌഹൃദത്തിന്റെ കരങ്ങൾ നീട്ടാം .... പരസ്പരം
എല്ലാ ദിനവും നല്ല ദിനം
നിങ്ങൾക്കും .. എനിക്കും
എനിക്കും നിങ്ങൾക്കും
അപ്പോൾ നമ്മൾക്കും എല്ലാവർക്കും
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
ജോയ് ജോസഫ്
kjoyjosephk@gmail.com
www.mylifejoy.blogspot.com
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment