അന്നും ഇന്നും ഹ ഹ ഹ ഹ ഹ
സ്നേഹിതരെ...
( ഏതാനും നാളുകൾക്കു മുന്പ് ഞാൻ ഫേസ് ബുക്കിൽ ചെയ്ത ഒരു പോസ്ടിങ്ങിലെ വാക്കുകളും അതിനോടൊപ്പം ചേർത്ത ചിത്രവുമാണ് ഒന്നാമത്തേത് ...ഇന്നത്തെ ഈ പോസ്ടിങ്ങിനു വാചകമടി ഇല്ല.. രണ്ടാമത്തെ പടം ഒന്നാമാതെതിനു ഒപ്പം ചേർത്തിരിക്കുന്നു .... ഹ ഹ ഹ ഹ ഹ ഹ ഹ - ഇതൊക്കെ ഒരു തമാശ ആയി കാണാൻ അപേക്ഷ...ഓരോ മിത്രങ്ങൾ സ്നേഹത്തോടെ തരുന്ന സമ്മാനങ്ങൾ ആണ് ഓരോ .ചിത്രവും.അതിനെ അവരുടെയും എന്റെയും സന്തോഷത്തിനായി ഇവിടെ ഇങ്ങനെ ചേര്ക്കുന്നു എന്ന് മാത്രം... ഹ ഹ ഹ ഹ ഹ )
ഇനി ,ആദ്യം ഇത് വായിക്കുക..
2012 ൽ, ചില ദിവസങ്ങളിൽ ഞാനും ഈ കുരങ്ങനെ പോലെ ആയിരുന്നു..
വർണ്ണം കണ്ടു പകച്ചു നിന്ന്, ഇതാണ് നന്മയുടെ ചിത്രമെന്ന് കരുതിയ ദിനങ്ങൾ ..
ഇന്നീ പടം കണ്ടപ്പോൾ ആ ദിവസങ്ങൾ ഓര്മ്മ വന്നു..അന്നത്തെ എന്റെ മനസിനും സ്വഭാവത്തിനും ഈ കുരങ്ങന്റെ അതേ ച്ഛായ ..
ഞാൻ കെട്ടിയ വേഷങ്ങളോട് സാമ്യമുള്ള ഈ ദൃശ്യം എന്റെ മിത്രങ്ങൾക്കായി ഇവിടെ ചേർക്കുന്നു ..
ആസ്വദിക്കുക ....
ഹ ഹ ഹ ഹ ഹ
മരം ചാടി നടന്നോരു കുരങ്ങൻ ....
മനുഷ്യന്റെ കുപ്പായമണിഞ്ഞു ...
മഹാനെന്നു നടിച്ചു... മാന്യനായി ഭാവിച്ചു...
മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചു..
രാജാവായും മന്ത്രിയായും മന്ത്രവാദി തന്ത്രിയായും രാജ സേവ ചെയ്തു സ്വന്തം കീശ വീർപ്പിച്ചു .....
അന്നും ഇന്നും ഹ ഹ ഹ ഹ ഹ
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
ജോയ് ജോസഫ്
kjoyjosephk@gmail.com
www.mylifejoy.blogspot.com
എന്റെ വചനം
എന്റെ പ്രവർത്തി
ജോയ് ജോസഫ്
kjoyjosephk@gmail.com
www.mylifejoy.blogspot.com
No comments:
Post a Comment