Sunday, October 14, 2012

എന്റെ അമ്മയും എന്നിലെ കുഞ്ഞും


ആരാണ് അമ്മ? അല്ലെങ്കില്‍ അമ്മയെന്നാല്‍ ആരാണ്?
അമ്മ അമ്മയല്ലേ? അമ്മ ആരായാലും അമ്മയല്ലേ?
പത്തു മാസം വയറ്റില്‍ ചുമന്നത് അമ്മ
വേദനിച്ചു പ്രസവിച്ചത് അമ്മ
തീട്ടവും മൂത്രവും കോരിയതും
മേല് വേദനിക്കാതെ കുളിപ്പിച്ചതും
പൌഡര്‍ ഇട്ടു സുന്ദര്നാക്കിയതും
കണ്ണെഴുതി കാഴച്ചയ്ക്ക് തണുപ്പ് തന്നതും
കവിളില്‍ ചുട്ടി  കുത്തി കണ്ണ് ഏറു അകറ്റിയതും
അമ്മിഞ്ഞ പാല്‍ ചുരത്തി തന്നതും
പാലും പഴവും അവിലും മലരും
ചോറും കറിയും അപ്പവും മുട്ടയും
ഒക്കെ വാരി തന്നത് അമ്മയല്ലേ?
വഴക്ക് പറഞ്ഞതും തല്ലിയതും
ഒടുവില്‍ പയ്യാരം പറഞ്ഞു ആസ്വസിപ്പിച്ചതും
ഒടുവില്‍ കൂടെ കിടത്തി താരാട്ട് പാടി ത്ന്നുരക്കിയതും
കിടക്കപ്പയിലെന്‍ മൂത്രതുള്ളികലാല്‍ നനഞ്ഞപ്പോള്‍
എടുത്തുകൊണ്ടുപോയി കഴുകിയതും പുതിയ
കുപ്പായങ്ങലിട്ടു സുഘമായി കിടതിയതും അമ്മയല്ലേ?
നിയന്ത്രണ രേഖകള്‍ കടന്നു മകന്‍ പോകുമ്പോള്‍
വിതുംബിയതും ഈ അമ്മയല്ലേ?
തിരിച്ചു വരുമ്പോള്‍ രണ്ടു തുള്ളി കണ്ണീര്‍ പൊഴിച്ചതും
അമ്മയല്ലേ?

ഇതെന്താ ? അതിലൊക്കെ ഇപ്പോള്‍ ഒരു സംശയം പോലെ?
ഇല്ല ഒരു സംശയവും എനിക്കില്ല.
നിങ്ങള്ക്ക് വല്ലതും മനസിലായോ?
ഇല്ല അല്ലെ?
ശരിയാ .. നിങ്ങള്ക്ക് മനസിലാവില്ല
കാരണം നിങ്ങളൊക്കെ ഒരുപാട് മുതിര്‍ന്നവര്‍ ആണ്.
നിങ്ങളൊക്കെ ബഹുമാന്ന്യര്‍ ആണ്
എന്നാല്‍ ഞാന്‍ പാവം ശിശു
ഞാന്‍ എത്ര വളര്‍ന്നാലും എന്റെ അമ്മയ്ക്ക് മുന്നില്‍ എത്തുമ്പോള്‍
ഞാന്‍ മോന്‍ മാത്രമാണ്!!
അത് ഞാന്‍ എത്ര പ്രായമായി ചെന്നാലും
അമ്മ എന്നെ വിളിക്കുക മോനെ എന്ന് മാത്രമാണ്
അത്രയ്ക്ക് ചെറുതാണ് ഞാന്‍!!  എത്ര വളര്‍ന്നാലും ഞാന്‍ അത്ര നിസ്സാരന്‍ ആണ്
അതാണ്‌ അമ്മ. അതാണ്‌ ഞാന്‍ 
വൈകിയെങ്കിലും അതരിയ്ന്നതാണ് ജ്ഞാനം
അത് നേടുന്നതാണ് സൌഭാഗ്യം!!
മറ്റെല്ലാം വെറുതെ..
ഇതാണ് എന്റെ അമ്മ
ആ മടിയില്‍ ഇരുന്നു ഉറങ്ങുന്നത് ഞാനും
ആ  ഞാന്‍ ആണ് ഈ ഞാന്‍ !!
എനിക്കിനി ഈ ഞാന്‍ ആയി തുടര്‍ന്നാല്‍ മതി
മറ്റെല്ലാം വെറുതെ..

ജോയ് ജോസഫ്‌ 


kjoyjosephk@gmail.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

2 comments:

  1. eda joykuttaaa ne evida?nine add cheythittu 2 msg fbyil ittirunnu. marupadi kitteella. entepazhaya fb account vere etho athyaavasyakaran kondu poyi.atha putheethu undakithu.kure friendsine add cheyan kereeppol anu nine kandathu. athe padi thanne irikkunnu nee. ninakku mattam onnum ille? alla pandum ne sambhavam vere anallo. yodha midhunam thurppu gulaan pole ulla cinima kanumpol njanum achoom ninte karyam parayum. ne karate padikan joshi masterude aduthu poyathum sangeetham padikan anil mashude aduthu chernnathum okke. ajiyude kadha ee bogil kandappol sharikkum midhunam sinimayaanu ormma vannathu. annathe ninte oru guts. avasanam majestikil lakshmiprasadinte dance schooli jubbayum ittu arakku shaalum churtti ketti theythithom paranju nilkkunna kazhcha kandappol ayyo...chiri varunnu. thuruppu gulan kandappol achu paranju itha joychan ennu. ethayalum nee 4 classil alle poyulloo.. kooduthal poyirunne enkil chanthu pottu ayene. ethayalum thaniye nilkkunna manushayn enna ninte style enikku ishtamanu. rajeevanum shirliyum ennum kanumpol gurujiye patti parayum. mudeem neetti jeansum jubayum ittu rudrakshavum ittu kuriyum thottu adiyum pidiyum sponsor cheythu nadanna pazhaya aloysiosinte gurujiye orkkum. faisa basheer idkku kandappol chothichu nine pati valla vivaravum undo ennu. ninakku thanne ninee patti vivaram illa ennariyaavunna njaan enthu parayan? avalude khalbil ippozhum neeyudo ennoru doubt. sofiya germaniyil ninnum vannu ivide setle aayi. ellaam vittu nee evidaanippol? ethaayalum blog kandappol manasilaayi nee ippol puli alla simham anu ennu. calicut university interson kalolsavam kazhinju kittiya certifcattu kumbil kuthi athil varutha kappalandiyum ittu korichu kondu vanna ninte mukhamaa ippozhum manasil. eda fbyil vararille? evidundu ni?

    ReplyDelete
    Replies
    1. രജത് ... ഞാന്‍ എന്റെ നാട്ടില്‍ ആണിപ്പോള്‍. അമ്മയ്ക്കും അച്ഛനും ഒപ്പം. സുഖം. എഫ് ബി നോക്കാറില്ല ഇപ്പോള്‍. നിന്നെ ആഡ് ചെയ്തു. നീയാണ് അതെന്നു മനസിലായില്ല. ഞാന്‍ അറിയുന്ന ആള്‍ രജത് കുമാര്‍ നായര്‍ ആയിരുന്നു. ഇപ്പോള്‍ കണ്ടത് രജത് "നായ"ര്‍ (rajath nayar) ഹ ഹ ഹ ഒരു കണക്കിന് rajath nair എന്നതിനേക്കാള്‍ നല്ലത് rajath nayar തന്നെ. നായയ്ക്ക്‌ രണ്ടു ഗുണം ഉണ്ടല്ലോ ഒന്ന് സ്നേഹം. രണ്ടു നന്ദി. ഇതില്‍ നിനക്ക് രണ്ടും ഉള്ളത് കൊണ്ടാണല്ലോ നീ എന്നെ തേടി വന്നത് ഹ ഹ ഹ പല നായന്മാര്‍ക്കും അചിമാര്‍ക്കും ഇല്ലാത്ത സാധനം. ഹ ഹ ഹ ഹ ഹ ഇതാ നല്ല പേര് .. ഹ ഹ ഹ ഹ ഹ ഹ ഹ
      നിന്നെ ആറ് വര്‍ഷത്തിനു ശേഷം കാണുമ്പോള്‍ സന്തോഷം ഉണ്ട്. അസ്വതിയോടു അന്വേഷണം പറയൂ. മക്കള്‍ എന്ത് പറയുന്നു? പിന്നെ ഈ ജാതി കമന്റ്സ് ഇട്ടു എന്നെ നീ പഴയ ജോയ് ആക്കല്ലേ.. ഹ ഹ ഹ ഇപ്പോള്‍ തന്നെ ചിലരുടെ ചതിയും വഞ്ചനയും താങ്ങാന്‍ പട്ടതെയാണ് എഫ് ബി ഉപേക്ഷിച്ചു പോകുന്നത് ഹ ഹ ഹ പുതിയ നായന്മാര്‍ വരുമ്പോള്‍ പഴയ നസ്രാണിക്ക് വില കുറയും. ഹ ഹ ഹ ഹ ഹ ഹ

      പിന്നെ ഞാന്‍ അങ്ങനെ ജീവിച്ചു പോകുന്നു. ഫോണ നമ്പര്‍ പ്രൊഫൈലില്‍ ഉണ്ട്. നീ വിളിച്ചാല്‍ ഞാന്‍ കേള്‍ക്കാം
      ഹ ഹ ഹ ഹ ഹ
      ഇടയ്ക്കിടെ വിളിക്കണം. മെയില്‍ id തരാം. kjoyjosephk@gmail.com
      നീ എവിടാനിപ്പോള്‍? ബാംഗ്ലൂര്‍? അതോ ചെന്നൈയിലോ?

      ഇനി കമന്റ് മെയില്‍ ചെയ്‌താല്‍ മതി. ഹ ഹ ഹ
      അല്ലെങ്കില്‍ പ്രശനം ആകും മോനെ..
      ഇപ്പോള്‍ ഒരാള്‍ക്ക്‌ വേണ്ടി എല്ലാം വേണ്ട എന്ന് വെച്ച് ജീവിക്കുന്ന കാലം ആണ്. ഹ ഹ ഹ യേശു ക്രിസ്തുവിന്റെ അനുയായി ആയി.. കേട്ടോടാ നായ രേ
      ഹ ഹ ആഹ

      Delete